About us
പ്രിയരെ,
ഉന്നത നിലവാരമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണ് സ്കൂൾ ഓഫ് കാൽകുലസ്.
മഹത്തായ 16 വർഷം പിന്നിടുന്ന ഈ ട്യൂഷൻ സ്ഥാപനം അച്ചടക്കമുള്ള അധ്യാപനത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് നൽകുന്നു.
2021-2022 അധ്യാന വർഷത്തെ വിവിധ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അറിയിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.